Pages

Total Pageviews

Saturday 31 December 2011

ചെമ്പോത്തിന്റെ കൂട്

ചെമ്പോത്തിന്റെ കൂട് കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. അത് നമ്മെ പറ്റിക്കാനായി ശ്രമിച്ചുകൊണ്ടേയിരിക്കും. ഈ കൂട്, ഒരു കാറ്റത്ത് കവുങ്ങിന്‍ മുകളില്‍ നിന്നും താഴെ വീണതാണ്. അതിലൊരു കുട്ടിയുണ്ടായിരുന്നു. തെങ്ങോലക്കണ്ണികള്‍ ഒരു ഭംഗിയുമില്ലാതെ വളച്ചു വച്ചതാണ് സംഗതി. പക്ഷേ, കാര്യം അതല്ല. ദുര്‍ഗന്ധം നിറഞ്ഞ കൂട് തൊടാന്‍ തന്നെ മടിയാകും. ഈ കൂട്ടിലെ കുഞ്ഞ് വീഴ്ചയുടെ ആഘാതത്താലാകാം മിനിറ്റുകള്‍ക്കകം ചത്തുപോയി.

Saturday 17 December 2011

സാഹിത്യകാരന്മാരുടെ ഛായാപടങ്ങള്‍

എം.എന്‍.വിജയന്‍

ഒ.വി.വിജയന്‍

സാഹിത്യകാരന്മാരുടെ ഛായാപടങ്ങള്‍

സി.രാധാകൃഷ്ണന്‍




തിക്കോടിയന്‍

വി.കെ.എന്‍

കോവിലന്‍

സേതു

സഞ്ജയന്‍

അയ്യപ്പന്‍

സാഹിത്യകാരന്മാരുടെ ഛായാപടങ്ങള്‍


മഹാകവി പി.
മഹാകവി വൈലോപ്പിള്ളി

സാഹിത്യകാരന്മാരുടെ ഛായാപടങ്ങള്‍

മഹാകവി ചങ്ങമ്പുഴ
                                                       






Thursday 28 July 2011

പേടകം

ഈ പേടകത്തില്‍  മലയാളം പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉണ്ടാവുക.ആര്‍ക്കെങ്കിലും ഉപയോഗപ്രദമായി തോന്നുകയാണെങ്കില്‍ ദയവായി ഉപയോഗിക്കുക.പ്രതികരണം അറിയിക്കുമല്ലോ.