ചെമ്പോത്തിന്റെ കൂട് കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. അത് നമ്മെ പറ്റിക്കാനായി ശ്രമിച്ചുകൊണ്ടേയിരിക്കും. ഈ കൂട്, ഒരു കാറ്റത്ത് കവുങ്ങിന്‍ മുകളില്‍ നിന്നും താഴെ വീണതാണ്. അതിലൊരു കുട്ടിയുണ്ടായിരുന്നു. തെങ്ങോലക്കണ്ണികള്‍ ഒരു ഭംഗിയുമില്ലാതെ വളച്ചു വച്ചതാണ് സംഗതി. പക്ഷേ, കാര്യം അതല്ല. ദുര്‍ഗന്ധം നിറഞ്ഞ കൂട് തൊടാന്‍ തന്നെ മടിയാകും. ഈ കൂട്ടിലെ കുഞ്ഞ് വീഴ്ചയുടെ ആഘാതത്താലാകാം മിനിറ്റുകള്‍ക്കകം ചത്തുപോയി.
പേടകം
Saturday, 31 December 2011
Saturday, 17 December 2011
Sunday, 25 September 2011
Thursday, 22 September 2011
Subscribe to:
Posts (Atom)